babu-john
ബാബു ജോൺ

വെസ്റ്റ് ഓതറ : തൈമറവുംകര വഞ്ചിക്കാപ്പുഴ പരേതനായ വി.എം ജോണിന്റെ മകൻ (56) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പടിഞ്ഞാറ്റോതറ ബ്രദറൺസഭാ സെമിത്തേരിയിൽ. ഭാര്യ ആഞ്ഞിലിത്താനം പുതു പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു ബാബു, മാർട്ടിൻ ബാബു, ഫേബാ ബാബു.