17sob-bhavaniamma
ഭവാനിയമ്മ

കടമ്പനാട് : അയ്യപ്പസദനത്തിൽ പരേതനായ ക്യഷ്ണപിളളയുടെ ഭാര്യ ഭവാനിയമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രാജശേഖരൻ പിള്ള, രാധാമണിയമ്മ, രമാദേവി, ഗോപിനാഥൻ പിള്ള, ഉണ്ണി പിള്ള, ബാലൻ പിള്ള, ഹരിക്യഷ്ണൻ. മരുമക്കൾ: പ്രസന്ന കുമാരി, ശിവദാസൻ പിള്ള, രാജൻ പിള്ള, ശോഭന, സിന്ധു, പ്രതിഭ.