മല്ലപ്പള്ളി:പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പെരുമ്പാക്കാട് ബി.എ.എം യു .പിസ്കൂളിൽ നടന്ന ജനകീയ ചർച്ച
എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി പി. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. റവ. ബെനോജി കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം അജികുമാർ, ഹെഡ്മിസ്ട്രസ് ഏലിയാമ്മ സഖറിയ, ലിജി, എൽസ സജി,
അനുഎയ്ഞ്ചൽ വർഗീസ്, റേച്ചൽ തോമസ്, അനിൽ തോമസ്, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.