ഷോട്ട്പുട്ട് സബ് ജൂനിയർ (ആൺകുട്ടികൾ): അക്ഷത് ജോൺ സാം (മാർത്തോമ്മ എച്ച്. എസ്. എസ് പത്തനംതിട്ട ( 9 .5 മീറ്റർ ) , ജാരോഷ് ജേക്കബ് മാത്യു സി. എം. എസ് എച്ച്. എസ് മല്ലപ്പള്ളി, ജോയൽ ജോസ് എസ് 'എച്ച്.എച്ച്.എസ് മൈലപ്ര .

ഡിസ്‌ക്കസ് ത്രോ സീനിയർ (പെൺ): അലീന സാറാ അലക്‌സാണ്ടർ കാതോലിക്കേറ്റ് എച്ച് എസ്. എസ് പത്തനംതിട്ട (18.11 മീറ്റർ), അഫിയ ഹാതി സെന്റ് മേരീസ് കോഴഞ്ചേരി', അനുജ നായർ എസ് .എൻ. ഡി. പി എച്ച്. എസ് കാരംവേലി.

ഹൈജമ്പ് സബ് ജൂനിയർ (ആൺ) : കാർത്തിക് പുഷ്പൻ സെന്റ് തോമസ് എച്ച് ' എസ് എസ് കോഴഞ്ചേരി (1.44 മീറ്റർ). ശിവ ദേവ് മാർത്തോമ്മ പത്തനംതിട്ട , ആദിത്യൻ എസ്.എൻ. ഡി. പി. എച്ച്. എസ് മുട്ടത്തുകോണം.

ലോംഗ് ജമ്പ് സീനിയർ ( ആൺ): അമ്പാടി ,കെ. ആർ പി. എം എച്ച് എസ് എസ് സീതത്തോട് (6 .9 മീറ്റർ). നവീൻ പി അലക്‌സ് എൻ എസ് എസ് എച്ച് എച് എസ് ചൂരക്കോട്. അഭിഷേക് എം. പി ഗവ. വി. എച്ച്. എസ് കൂടൽ.

ഷോട്ട്പുട്ട് സീനിയർ ( ആൺ) : അർജുൻ കൃഷ്ണ എസ്. വി. ജി. എച്ച് എസ് കിടങ്ങന്നൂർ (11.56മീറ്റർ), എഡ്വിൻ ജി സുനിൽ എം. ജി. എച്ച്. എച്ച്. തുമ്പമൺ . അലിൻ തോമസ് എസ്. എൻ ഡി. പി. എച്ച്. എസ് വെൺകുറിഞ്ഞി.

800 മീറ്റർ സീനിയർ( ആൺ): അലൻ റെജിസെന്റ് ജോൺസ് ഇരവിപേരൂർ, അഭിജിത്ത് പ്രകാശ് പഞ്ചായത്ത് എച്ച്. എസ് കുളനട, വിഗ്‌നേഷ് , ഗവ.എച്ച്.എസ്. എസ് ചിറ്റാർ.

800 മീറ്റർ സീനിയർ (പെൺ): അനഘ വിജയൻ ഗവ.എച്ച് .എസ്. എസ് പത്തനംതിട്ട, ജ്യോതി ഷാജി ടി.ടി.ടി. എം .വി .എച്ച് .എസ്.എസ് വടിശേരിക്കര, ശ്രീപ്രിയ, എൻ. എസ്. എസ് തട്ടയിൽ

600 മീറ്റർ സബ് ജുനിയർ (ആൺ): ശിവഹരി കെ .എസ് കൊടുമൺ ഹൈസ്‌കൂൾ, ആദിതൻ ബി .എസ്( സെന്റ്‌ േജാർജ് മൗണ്ട് ഹൈസ്‌കൂൾകൈപ്പട്ടൂർ, കാർത്തിക എ .എസ്‌സെന്റ് തോമസ് എച്ച് .എസ്. എസ് കോഴഞ്ചേരി

600 മീറ്റർ സബ് ജൂനിയർ പെൺ): ആരഭി അനൂപ് എസ്. വി. ജി.എച്ച് .എസ് .എസ് കിടങ്ങന്നൂർ, സുജമോൾ ഗവ. എച്ച്.എസ് .എസ് ചിറ്റാർ, ആവണി പ്രകാശ് കാതോലിക്കേറ്റ് എച്ച്. എസ് . എസ് പത്തനംതിട്ട

ഹൈജമ്പ് സീനിയർ പെൺ) : സോണിയ ഷാജി ഡി. ബി .എച്ച്. എസ് .എസ് തിരുവല്ല, അനിഷ അനിൽ ഗവ. എച്ച്. എസ്. എസ്‌കൈപ്പട്ടൂർ, അഭിയ ഹത്‌ലീം സെന്റ് മേരീസ് കോഴഞ്ചേരി.