പ്രമാടം : ഡി.വൈ.എഫ്.ഐ കോന്നി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം 25 ന് വൈകിട്ട് നാലിന് പയ്യനാമണ്ണിൽ നടക്കും. സമ്മേളനം ആർ. രാജേഷ് ഉദ്ഘാടനം ചെയ്യും.