18-sob-k-sarojiniamma
കെ. സരോജിനിയമ്മ

കാരയ്ക്കാട്: ഗീതാഞ്ജലിയിൽ പരേതനായ എസ്. എസ്. നായരുടെ ഭാര്യ കെ. സരോജിനിയമ്മ (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: എസ്.ഗീത, എസ്. സുഭാഷ് നായർ. മരുമക്കൾ: പി. കെ. രാജേന്ദ്രൻ, എ. കെ. ശ്രീലത. സഞ്ചയനം: തിങ്കൾ 9 ന്.