ഉള്ളന്നൂർ: കുറിയാനപ്പള്ളി മുകേഷ് ഭവനിൽ ജോയിയുടെ മകൻ മഹേഷ് കുമാർ (42) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഷീനാ ദേവി. മക്കൾ: ആദിഷ് മഹേഷ്, ആയുഷ് മഹേഷ്.