തിരുവല്ല: പെരിങ്ങര ലക്ഷ്മി നാരായണ ക്ഷേത്രത്തിലെ നമസ്കാര മണ്ഡപം സമർപ്പിച്ചു. അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾ വിശേഷാൽ പൂജകളോടെയാണ് സമാപിച്ചത്. രമേശ് ഇളമൺ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി,ഗോപിനാഥൻ നായർ ,ശ്രീനാഥ് നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.