പത്തനംതിട്ട : പുന്നലത്തുപടി നന്നുവക്കാട് മഹാദേവക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവം ആരംഭിച്ചു. വൃശ്ചികം 12 വരെ എല്ലാ ദിവസവും രാവിലെ 6.30ന് ഗണപതിഹോമം, 7.30ന് ഉഷ:പൂജ, 8ന് ഭാഗവത പാരായണം, ഉച്ചയ്ക്ക് 12.30ന് അയ്യപ്പൻകഞ്ഞി , വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7.30ന് നാമജപയജ്ഞം, ഭജന എന്നിവയുണ്ടായിരിക്കും