തേക്കുതോട്: വിദ്യാഭവനിൽ രാജുവിന്റെ മരുമകനും കൊക്കാത്തോട് മുരുപ്പേൽ വീട്ടിൽ ലക്ഷ്മണന്റെ മകനുമായ ബിനുകുമാർ എൽ. (36) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് തേക്കുതോട് വീട്ടുവളപ്പിൽ. ഭാര്യ: ധന്യ എസ്. രാജ്. മക്കൾ: ശിവാനി, ശിവദേവ്.