മല്ലപ്പള്ളി ആനിക്കാട്: കെ.എസ്.ഇ.ബി മല്ലപ്പള്ളി റിട്ട.സബ് എൻജിനീയർ, പാറയ്ക്കൽ നിര്യാതനായ കെ. എ. ചാക്കോയുടെ (കുഞ്ഞുമോൻ-75) സംസ്‌കാരം ഇന്ന് രാവിലെ 11 ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ.