obit-
അഡ്വ. എൻ . സോമനാഥൻ നായർ

റാന്നി :തോട്ടമൺ ഐശ്വര്യ (ഒറ്റപ്പനാൽ) യിൽ അഡ്വ. എൻ . സോമനാഥൻ നായർ (74) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2ന്. ബാങ്ക് ഓഫ് ബറോഡ റിട്ട. മനേജരും റാന്നി സർവ്വീസ് സഹകരണ ബാങ്ക് മുൻ ഭരണ സമിതിയംഗവുമായിരുന്നു. ഭാര്യ: പി. സുധാദേവി (റിട്ട.മാനേജർ ' പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക്) . മക്കൾ. സുജിത് നായർ യു.എസ്.എ) ഡോ. നീലി നായർ .എസ്. (വള്ളികുന്നം ആയുർവേദ ആശുപത്രി) , മരുമക്കൾ ഡോ.അജീഷ് കൃഷ്ണൻ (ഭരണിക്കാവ് പി.എച്ച്.സി) ഷെറിൻ (ചിപ്പി - യു.എസ്.എ)