18-sob-pm-thankamma
പി. എം. തങ്കമ്മ

പുറമറ്റം : കവുങ്ങുംപ്രയാർ ചമതയ്ക്കൽ റിട്ട. ഓവർസിയർ പൊതുമരാമത്ത് വകുപ്പ് സി. കെ. ജനാർദ്ദനൻ നായരുടെ ഭാര്യ പി. എം. തങ്കമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. കവുങ്ങുംപ്രയാർ മുണ്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സി. ജെ പ്രസാദ് (റിട്ട. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എൽ. എസ്. ജി. ഡി), ഉഷാകുമാരി സി. ജെ., ജയശ്രീ ജെ. നായർ. മരുമക്കൾ: പ്രേമകുമാരി എൽ (റിട്ട. എച്ച്. എം എസ്. വി. എൻ. എസ്. എസ് യു.പി സ്‌കൂൾ കുന്നം), സി. എൻ. മോഹനകുമാർ പായിപ്പാട്, അനിൽ കുമാർ ബി.