 
വാഴമുട്ടം ഈസ്റ്റ്: ശ്രീസദനം വീട്ടിൽ പരേതനായ ഒ. എൻ. കൃഷ്ണകുമാറിന്റെ മകൻ ജയകുമാർ കെ. (56, റിട്ട. ഹെഡ്മാസ്റ്റർ എൻ. എച്ച്. എസ്. എസ്. പ്രമാടം) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. താഴൂർ ദേവസ്വം സെക്രട്ടറി, വിദ്യാധിരാജ എൻ. എസ്. എസ്. കരയോഗം പ്രസിഡന്റ്, മുൻ എൻ. എസ്. എസ്. താലൂക്ക് യൂണിയൻ മെമ്പർ, വള്ളിക്കോട് സർവീസ് സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സിന്ധു ജി. നായർ. മക്കൾ; ജ്യോതിസ് കൃഷ്ണ, ഗൗരി കൃഷ്ണ.