baby
ഇ.ടി. ബേബി

തെങ്ങുംകാവ് : ഓലിക്കൽ പുത്തൻ വീട്ടിൽ ഇ.ടി. ബേബി (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മേരിക്കുട്ടി. മക്കൾ : ബെൻസി, ബെറ്റി, ബെനില. മരുമക്കൾ : സജു, റോബി, എൽദോ.