പ്രമാടം : പ്രമാടം പബ്ളിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.മോഹനൻ ഉദ്ഘാനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി.എൻ. അജി അദ്ധ്യക്ഷത വഹിച്ചു.