പന്തളം: നഗരസഭാ കേരളോത്സവം 25, 26, 27 തീയതികളിൽ നടക്കും. കലാമത്സരങ്ങൾ 26 , 27 തീയതികളിൽ തോന്നല്ലൂർ ഗവ. യു.പി സ്‌കൂളിലും കായിക മത്സരങ്ങൾ 25, 27 തീയതികളിൽ ഉളമയിൽ സ്റ്റേഡിയത്തിലും നടക്കും. മത്സരാർത്ഥികൾ 24ന് വൈകിട്ട് 4 മണിക്കകം നഗരസഭയിൽ അപേക്ഷ നൽകണം. . വിശദ വിവരങ്ങൾക്ക് https://ksywb.kerala.gov. in/en/keralotsavam എന്ന വെബ് സൈറ്റിലും, 9447995486 എന്ന മൊബൈൽ നമ്പരിലും ബന്ധപ്പെടാം