പന്തളം: പന്തളം സബ് ട്രഷറിയിൽ നിന്ന് പെൻഷൻ വാങ്ങുന്ന നവംബറിൽ മസ്റ്ററിങ് നടത്തേണ്ട പെൻഷൻകാർ നവംബർ 24ന് മുമ്പ് മസ്റ്ററിങ് നടത്തണമെന്ന് ട്രഷറി ഓഫീസർ അറിയിച്ചു.