പന്തളം:കുളനട വിളയിൽ ശ്രീധരൻ വി.കെ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: ഓമന. മക്കൾ : സുരേഷ് കുമാർ, മധുകുമാർ (സി. ഐ. റ്റി. യു. പന്തളം ഏരിയാ ജോ. സെക്രട്ടറി), ഗീതകുമാരി (സഹകരണ ബാങ്ക്), പരേതനായ മനോജ് കുമാർ. മരുമക്കൾ : ശോഭ,അമ്പിളി,ബിജു (സഹകരണ ബാങ്ക്),