വി കോട്ടയം: എസ്.എൻ.ഡി.പി യോഗം 269ാം നമ്പർ ശാഖാ പൊതുയോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് ശാഖാ ഒാഡിറ്റോറിയത്തിൽ നടക്കും. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഡി.അനിൽകുമാർ, കൗൺസിലർ പ്രസന്നകുമാർ എന്നിവർ പങ്കെടുക്കും.