ponna
പൊന്നമ്മ രാഘവൻ

ഇളമണ്ണൂർ : നിരപ്പുവിളയിൽ രാഘവന്റെ ഭാര്യ പൊന്നമ്മ രാഘവൻ (70) നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ മക്കൾ : സിന്ധു പി.ആർ ,ബിന്ദു വിജയൻ, ഷിബു പി.ആർ, പരേതനായ പി. ആർ. അജയകുമാർ, പി. ആർ. വിജയകുമാർ. മരുമക്കൾ : ജയകുമാർ, വിജയൻ, സിന്ധു, ഷിബു