19-sob-kk-pachu
കെ. കെ. പാച്ചു

വെസ്റ്റ് ഓതറ: കൊറ്റാംപള്ളിൽ കെ. കെ. പാച്ചു നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: സി. കെ. ലക്ഷ്മിക്കുട്ടി കോഴിമല അറപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സജീവ് കുമാർ (ദുബായ്), വിനയ് കുമാർ (എക്‌സ്. കോസ്റ്റ് ഗാർഡ്), വിനോദ് കുമാർ (ദുബായ്), സുരേഷ് കുമാർ (അബുദാബി). മരുമക്കൾ: രാജി, ശ്രീജ, ദീപ (ഗവ. ഹോസ്പിറ്റൽ, തലവടി), ജയപ്രഭ.