mariyamma
മറിയാമ്മ

തിരുവല്ല: കുറ്റപ്പുഴ ചരിവുപുരയിടത്തിൽ പരേതനായ സി.കെ. വർഗീസിന്റെ ഭാര്യ മറിയാമ്മ (കുഞ്ഞമ്മ-84) നിര്യാതയായി. സംസ്കാരം 20ന് 3ന് തിരുവല്ല ഐ.പി.സി. പ്രയർ സെൻറർ പാമല സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, ശാന്തമ്മ, പൊന്നച്ചൻ, തമ്പാൻ, പരേതനായ വർഗീസ് കോശി, പരേതനായ കൊച്ചുമോൻ വർഗീസ്. മരുമക്കൾ: എം.ടി.ഫിലിപ്പോസ്, മോള് കുട്ടി, കൊച്ചുമോൾ, ജോയി. പരേതനായ അച്ചൻകുഞ്, വർഗ്ഗീസ്.