പുന്നവേലി: കണിയാപുരയിടത്തിൽ വിമുക്തഭടൻ കെ.എ. വർഗീസിന്റെ ഭാര്യ മറിയാമ്മ പി.ജെ (കുഞ്ഞൂഞ്ഞമ്മ-69)നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് ചില്ലാക്കുന്ന് ബ്രദറൺ അസംബ്ലി സെമിത്തേരിയിൽ. കല്ലൂപ്പാറ മാരംകുളം പെരുന്തോട്ടുകാവിൽ കുടുംബാംഗമാണ്.
മകൾ: ഷെറിൻ. മരുമകൻ: ആനിക്കാട് പൂവത്തുംമൂട്ടിൽ ടോണി തോമസ്.