19-sob-sasi-ck
ശശി സി. കെ.

കുന്നന്താനംമുക്കൂർ: ചരിവുപുരയിടത്തിൽ (സൗപർണിക) ശശി സി. കെ. (58) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.
ഭാര്യ: ദീപ പി. എൻ. (സീനിയർ നഴ്‌സിംഗ് ഓഫീസർ സി.എച്ച്.സി എരുമേലി). മകൾ: അപർണ ശശി.