19-sob-omana
ഓമന

അയിരൂർ :ചിറപ്പുറം പതാലിൽ പരേതനായ കുട്ടന്റെ ഭാര്യ ഓമന (65) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ജെ. എസ്. ചർച്ച് ചിറപ്പുറത്തിന്റെ വെള്ളയിൽ സെമത്തേരിയിൽ. മകൻ : ഓമനക്കുട്ടൻ, മരുമകൾ : അമ്പിളി.