19-sob-annamma-samuel
അന്നമ്മ ശമുവേൽ

തുമ്പമൺ നോർത്ത് : കോയിപ്പുറത്തു വീട്ടിൽ പരേതനായ എൻ. റ്റി ശമുവേലിന്റ ഭാര്യ അന്നമ്മ ശമുവേൽ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തുമ്പമൺ നോർത്ത് സെന്റ്. മേരിസ് കാദിവൈമശ്ശ പള്ളിയിൽ. പിറവന്തൂർ വാഴത്തൊപ്പ് അയർബി കുടുംബാംഗമാണ്. മക്കൾ: മേഴ്‌സി വെട്ടുകുഴിയിൽ (ചെങ്ങന്നൂർ ) സൂസൻ ലാൽ പുതുപ്പറമ്പിൽ (പൊൻകുന്നം), മിനി റെജി (നിരണം), തോമസ് സാമുവൽ. മരുമക്കൾ: ബേബി ചെറിയാൻ, ലാൽ. ജെ. തോമസ്, റെജി, അനു തോമസ്.