സീതത്തോട്: സീതത്തോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 19, 20 തീയതികളിൽ ഗ്രാമ പഞ്ചായത്ത് സ്‌റ്റേഡിയം, കെ.ആർ.കെ. പി.എം.എച്ച്.എസ്.എസ്, ചിറ്റാർ ജി.എച്ച്.എസ്.എസ്,. ആങ്ങമൂഴി ഗുരുകുലം എൽ.പി.എസ് എന്നിവിടങ്ങളിലായി നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രമോദ് അറിയിച്ചു.