19-sob-simon
സൈമൺ

മാന്നാർ: പാവുക്കര ചാപ്രായിൽ സൈമൺ (ശീമോൻ - 78) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് പാവുക്കര സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: ജോൺ, പോൾ, സൂസൻ. മരുമക്കൾ: ടിജി, മിനി, ബിനു.