കടമ്പനാട് : കല്ലുകുഴി ജംഗ്ഷനിലെ പീപ്പിൾസ് ട്യൂട്ടോറിയൽ ഉടമയും പ്രിൻസിപ്പലും ആയിരുന്ന സുരഭിയിൽ സുകുമാരൻ നായർ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ നെടുമൺ മോഹനവിലാസത്തിൽ രമാദേവി. മകൾ ജിഷ (ചാത്തന്നൂർ എൻ. എസ്. എസ്. ഹൈസ്‌കൂൾ അദ്ധ്യാപിക). മരുമകൻ അരുൺ (വർക്കല ശിവഗിരി ഹൈസ്‌കൂൾ അദ്ധ്യാപകൻ).