 
ചെങ്ങന്നൂർ: വെണ്മണി തട്ടക്കാട്ടിൽ ഹരീഷ് ഭവനം പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ
കമലാദേവി അമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണകുമാരി, ഗീതാകുമാരി, വിനോദ് കുമാർ, കവിതകുമാരി, ഹരീഷ് കുമാർ മരുമക്കൾ : സെൽവരാജ്, രാജലക്ഷ്മി, പരേതനായ ശേഖർ