തിരുവല്ല: നെടുമ്പ്രം കൃഷ്ണവിലാസത്തിൽ കെ.ആർ.രതീവിന്റെയും മിനിയുടെയും മകൻ അശ്വന്ത് രതീവും ചെങ്ങന്നൂർ ഇടനാട് പഴവരിക്കൽ വീട്ടിൽ സജീവ് കുമാറിന്റെയും ബീനയുടെയും മകൾ ശിൽപ്പ സജീവും വിവാഹിതരായി.