വാഴമുട്ടം : മുകളുവിളയിൽ പരേതനായ ദാവീദിന്റെ ഭാര്യ പെണ്ണമ്മ ദാവീദ് (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അച്ചൻകുഞ്ഞ്, സാംകുട്ടി, സാലി, സജി, സുജ. മരുമക്കൾ : ജോളി, സജി, ഷൈനി, ടിജോ.