വള്ളിക്കോട് : വാഴുവേലിൽ ജനാർദ്ദന കുറുപ്പിന്റെയും എസ്. മണിയമ്മയുടെയും മകൻ ജിതിൻ.ജെ. കുറുപ്പ് (31) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : നിമ്മി.