ഇലന്തൂർ: ജി.വി.എച്ച്.എസ്.എസ് ഇലന്തൂരിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ ഉച്ചയ്ക്ക് 2ന് സ്‌കൂൾ ഓഫീസിൽ നടക്കും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുമായി എത്തേണ്ടതാണ്.