ആഫ്രിക്ക വ്യവസായവത്കരണദിനം
Organization of African Unity 1989ൽ എത്യോപ്യയിൽ എല്ലാ വർഷവും നവംബർ 20ന് ആഫ്രിക്ക വ്യവസായവത്കരണ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.
World Day for prayer And action for Children
യുനിസെഫിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നവംബർ 20ന് കുട്ടികൾക്കായി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനുമുള്ള ദിനമായി ആചരിക്കുന്നു.
Transgender Day of Remembrance
ട്രാൻസ്ജെൻഡർ ഓർമ്മദിനം
1999 മുതൽ നവംബർ 20 ട്രാൻസ്ജൻഡർ ഓർമ്മദിനമായി ആചരിക്കുന്നു.