അയിരൂർ: പകലോമറ്റം താഴമൺ പരേതനായ ചെറിയാൻ തോമസിന്റെയും സാറാമ്മ ചെറിയാന്റെയും മകൻ ടി. സി. ഏബ്രഹാം (കുഞ്ഞ് - 56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് അയിരൂർ സെന്റ് പാട്രിക് ചർച്ചിൽ. ഭാര്യ: ഷേർളി ഏബ്രഹാം. മക്കൾ: റ്റിനു, റ്റിജു. മരുമകൻ: പ്രിൻസ്. സഹോദരങ്ങൾ: ജോജി, ലെനി.