kamalamma
കെ. കമലമ്മ

ചെങ്ങന്നൂർ: കാരയ്ക്കാട് സരോവരത്തിൽ പരേതനായ പി. കെ. സഹോ​ദര​ന്റെ ഭാ​ര്യ (റിട്ട. പ്രധാനാദ്ധ്യാ​പകൻ) കെ. കമലമ്മ (റിട്ട. സൂപ്രണ്ട്, സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് - 80) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ. .മക്കൾ: പി എസ് അഭിലാഷ് (സി.പി. എം എരുമാല ബ്രാഞ്ച് സെക്രട്ടറി),പി. എസ്. അരുൺ. മരു​മക്കൾ: ശരണ്യ, ര​ജി​ത.