20-sob-mariamma-varghese
മറിയാമ്മ വർഗീസ്

ചെങ്ങരൂർ: ​കടുവാക്കുഴി: ചക്കാലമുറിയിൽ വിമുക്തഭടൻ സി.ഒ.വർഗീസിന്റെ ഭാര്യ
മറിയാമ്മ വർഗീസ് (കുഞ്ഞൂഞ്ഞമ്മ-77) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് ചെങ്ങരൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ. പെരിങ്ങര ചെറുമുട്ടേടത്ത് കുടുംബാംഗമാണ്.മക്കൾ:സുമി,
കൊച്ചുമോൾ,ടോംസി,ബിന്ദു. മരുമക്കൾ : മാമ്മൂട് ഇട്ടിത്തറ ബോബൻ, പരിയാരം തെക്കേമുറിയിൽ സാബു,തെങ്ങന വലിയപറമ്പിൽ റോസി,ഉറവയ്ക്കൽ ആനിപ്പറമ്പിൽ സണ്ണി.