കൈപ്പട്ടൂർ : മുകളുപറമ്പിൽ പരേതനായ സാമുവേലിന്റെ ഭാര്യ പൊടിയമ്മ സാമുവേൽ (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സജി സാമുവേൽ, ബാബു സാമുവേൽ. മരുമക്കൾ : ഷൈല സജി, സുമ ബാബു.