മല്ലപ്പള്ളി: തെള്ളിയൂർകാവ് വൃശ്ചിക വാണിഭത്തോട് അനുബന്ധിച്ച് സേവാഭാരതിയുടെ മുഴുവൻ സമയ ഹെല്പ് ഡെസ്കിന്റെ ഉദ്ഘാടനം എഴുമറ്റൂർ പഞ്ചായത്തംഗം ശ്രീജ.ടി.നായർ ഉദ്ഘാടനം ചെയ്തു. ദിപുരാജ് എം., കെ.എൻ. രാധാകൃഷ്ണൻ, അശോക് കുമാർ, സനോജ് കുമാർ കളത്തുങ്കൽമുറിയിൽ എന്നിവർ പ്രസംഗിച്ചു.