21-sob-mp-john
എം. പി. ജോൺ

കീരുകുഴി : ഭഗവതിക്കും പടിഞ്ഞാറ് മെറിലാന്റിൽ എം.പി.ജോൺ (മോനച്ചൻ - 65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തട്ട സെന്റ് ജോർജ് ഓർത്തഡോക്‌സ് കാതോലിക്കേറ്റ് സിംഹസനപ്പള്ളിയിൽ. അടൂർ ഇലവിനാൽ മഠത്തിൽ ചിറ്റുണ്ടയിൽ കുടുംബാംഗമാണ്. ഭാര്യ: ലാലി ജോൺ (മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, പന്തളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മഹിളാ പ്രധാൻ ഏജന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്). മക്കൾ: സ്‌നേഹ ജോൺ, സ്‌നോബി എം ജോൺ. മരുമകൻ: എൽദോ.