 
തിരുവല്ല: തുകലശേരി തോട്ടേപ്പാല വീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ സരസ്വതിയമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഉഷാകുമാരി, ഓമനയമ്മ (ശോഭന), ശശികുമാർ. മരുമക്കൾ: കരുണാകരൻപിള്ള (വിമുക്തഭടൻ), കെ.ആർ.രാമചന്ദ്രൻനായർ (തിരുവല്ല നഗരസഭ മുൻ ജീവനക്കാരൻ), ബീന എം.എസ്. സഞ്ചയനം 24ന് രാവിലെ ഒൻപതിന്.