പന്തളം :തോന്നല്ലൂർ ശ്രീകരത്തിൽ മാധവൻപിള്ള പബ്ലിക് ലൈബ്രറിക്കു സംഭാവന നൽകിയ പുസ്തകങ്ങൾ പ്രസിഡന്റ് അഡ്വ. എസ്. കെ. വിക്രമൻ ഉണ്ണിത്താൻ ഏറ്റുവാങ്ങി. സെക്രട്ടറി പി. ജി. രാജൻബാബു, ജോ.സെക്രട്ടറി സന്തോഷ്.ആർ,ലൈബ്രേറിയൻ ടി. ശാന്തകുമാരി,കെ.ജി.ഗോപിനാഥൻ നായർ,ഒ.പ്രദീപ്,ടി. എസ്. ശശിധരൻ, പി. ആർ. രാജശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു.