ഓമല്ലൂർ : പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലെ പതിനഞ്ചാം നമ്പർമുറി ഡിസംബർ ഒന്നു മുതൽ 2023 മാർച്ച് 31 വരെ പ്രതിമാസ വാടകയ്ക്ക് നൽകുന്നതിന് പരസ്യം ലേലം ഈ മാസം 21ന് രാവിലെ 11ന് ഓമല്ലൂർ പഞ്ചായത്ത് ഓഫീസിൽ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. വിശദവിവരങ്ങൾ https://tender.Isgkerala.gov.inഎന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ : 0468 2350237.