21-sob-kamalamma
കമലമ്മ

പുല്ലാട് : ചീങ്കപുരയിടത്തിൽ (കോറ്റാത്തൂർ ചോതിപ്ലാക്കൽ) കമലാസനന്റെ ഭാര്യ കമലമ്മ (70) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രീത, സിന്ധു, സ്മിത. മരുമക്കൾ: രാജീവ്, മധു, അനീഷ്.