sob-sarasamma
സരസമ്മ

പാലയ്ക്കത്തകിടി: പൊട്ടൻമലക്കൽ ഉമാശങ്കറിന്റെ ഭാര്യ സരസമ്മ (56) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പാലയ്ക്കത്തകിടി ശ്മശാനത്തിൽ. മക്കൾ: രോഹിത് ശങ്കർ, റോണക്ക് ശങ്കർ. മരുമകൾ: രേവതി.