ഇലന്തൂർ: വെല്യവെട്ടം കാഞ്ഞിരനിൽക്കുന്നതിൽ പരേതനായ വെട്ടിപ്പുറത്ത് കൊടുരേത്ത് വീട്ടിൽ സുകുമാരന്റെ ഭാര്യ കെ. കെ. ലീല (80) നിര്യാതയായി. സംസ്‌കാാരം ഇന്ന് രാവിലെ 11ന്. മകൻ: സുനിൽകുമാർ. മരുമകൾ: ശ്രീലത.