 
പത്തനംതിട്ട:നഗരസഭ 25-വാർഡിൽ രൂപീകരിച്ച സേവന അയൽകൂട്ടത്തിന്റെയും ലഹരി വിരുദ്ധ സെമിനാറിന്റെയും ഉദ്ഘാടനം ഡി.സി.സി വൈസ്സിഡന്റ് അഡ്വ.എ.സുരേഷ് കുമാർ നിർവഹിച്ചു. കൗൺസിലർ ഷീന രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ ചെയർപേഴ്സൻ കെ.എസ് ഗീതാകുമാരി സി, ഡി.എസ് വൈസ് ചെയർപേഴ്സൺ ടീന സുനിൽ ,സി.ഡി.എസ് അംഗം രാജി പുതിയത്ത് എ.ഡി.എസ് പ്രസിഡന്റ് ജയശ്രീ കളീക്കൽ,രമ്യമങ്കോട്ട് ,കെ.ഗീതാ കുമാരി എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ സെമിനാറും നടത്തി.