കീഴ് വായ്പ്പൂര്: കീഴ് വായ്പ്പൂര് കല്ലുറുമ്പിൽ പരേതനായ വാസുദേവൻ ആചരിയുടെ ഭാര്യ ശാന്തമ്മ ടി. വി. (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന്. വെണ്ണിക്കുളം തലച്ചിറയിൽ കുടുംബാംഗമാണ്.